മഞ്ചേശ്വരത്ത് സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസിടിച്ച് രണ്ട് പേര്‍ മരിച്ചു

0

മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസിടിച്ച് രണ്ട് പേര്‍ മരിച്ചു. മിയപദവ് സ്വദേശികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്. മിയപദവില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കുന്നില്‍ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി പോയ ബസിടിച്ചത്.

Leave a Reply