അടിമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; നാൽപത് വിദ്യാർത്ഥികൾക്ക് പരിക്ക്

0

ഇടുക്കി: ഇടുക്കി അടിമാലി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. നാൽപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്ക്. തിരൂർ റീജ്യണൽ കോളേജിൽ നിന്ന് എത്തിയ വിദ്യാർത്ഥികളുടെ ബസാണ് മറിഞ്ഞത്. വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ പരുക്ക് ഗുരുതരമാണോയെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.

Leave a Reply