തിരുവനന്തപുരം-മസ്‌ക്കറ്റ് എയര്‍ ഇന്ത്യ വിമാനം തിരിച്ചറിക്കി

0

തിരുവനന്തപുരം: തിരുവനന്തപുരം-മസ്‌ക്കറ്റ് എയര്‍ ഇന്ത്യ വിമാനം തിരിച്ചറിക്കി. രാവിലെ 8.30ന് പുറപ്പെട്ട വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് തിരിച്ചിറക്കിയത്. സാങ്കേതിക തകരാര്‍ പരിശോധിക്കുകയാണ്.

Leave a Reply