പീഡനശ്രമത്തെ പ്രതിരോധിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി

0

പീഡനശ്രമത്തെ പ്രതിരോധിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ ഹസാരിബാഗിലാണ് ഏറെ ദാരുണമായ സംഭവം നടന്നത്.

ഈ ​മാ​സം ഏ​ഴാം തീ​യ​തി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 23കാ​രി​യാ​യ യു​വ​തി വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്ന സ​മ​യം നാ​ല് പേ​ര്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ യു​വ​തി പ്ര​തി​രോ​ധി​ച്ച​തോ​ടെ അ​ക്ര​മാ​സ​ക്ത​രാ​യ ആ​ക്ര​മി​ക​ള്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി യു​വ​തി​യെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചു.

ശ​രീ​ര​ത്തി​ല്‍ 70 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ യു​വ​തി റാ​ഞ്ചി​യി​ലെ റിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ലെ നാ​ല് പ്ര​തി​ക​ളി​ല്‍ മൂ​ന്നു​പേ​രും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ്. ഇ​വ​ര്‍ ഒ​ളി​വി​ലാ​ണ്. ഇ​വ​രെ ഉ​ട​ന്‍ ക​ണ്ടെ​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here