കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു

0

കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. തുടർച്ചയായ രണ്ട് ദിവസവും പിലാക്കാവിൽ കടുവയിറങ്ങിയിരുന്നു.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ന്ന പ​ശു​വി​ന്‍റെ ജ​ഡം ഭ​ക്ഷി​ക്കാ​നാ​ണ് വൈ​കി​ട്ട് വീ​ണ്ടും ക​ടു​വ​യെ​ത്തി​യ​ത്. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കാ​ൻ പ​ശു​വി​ന്‍റെ ജ​ഡം കു​ഴി​ച്ചി​ടാ​തെ വ​യ​ലി​ല്‍ ത​ന്നെ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ക​ടു​വ സ​മീ​പ​ത്തെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് പോ​യെ​ന്നാ​ണ് നി​ഗ​മ​നം. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് മു​ൻ​പും ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടു​ണ്ട്.

Leave a Reply