ഭർത്താവ് മരിച്ച് നിമിഷങ്ങൾക്കകം ഭാര്യയും മരിച്ചു

0

ഭർത്താവ് മരിച്ച് നിമിഷങ്ങൾക്കകം ഭാര്യയും മരിച്ചു. ദീർഘകാലം പരപ്പനങ്ങാടിയിൽ താമസക്കാരായിരുന്ന മണ്ണാർക്കാട്ടെ പവിത്ര പ്രസ്സ് ഉടമ പാലക്കൽ വീട്ടിൽ ഭാസ്‌കരൻ (86), ഭാര്യ വിജയലക്ഷ്മി (82 ) എന്നിവരാണ് മരിച്ചത്.

ഭർത്താവ് മരിച്ച് 10 മിനുട്ട് പിന്നിട്ടപ്പോൾ ഭാര്യയും വിട പറയുകയായിരുന്നു. മക്കൾ: ഹാരിസ്, സന്തോഷ്, മുകേഷ്, ദിലീപ്, പരേതനായ രമേശ്. മരുമക്കൾ: സുഗന്ധി (കുമരംപുത്തൂർ സർവിസ് ബാങ്ക്), ഖദീജ, സുധർമ്മ, സരിത, അപർണ്ണ.

Leave a Reply