കൈക്കൂലി വാങ്ങുന്നതിനിടെ മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഇ.ടി.അജിത് കുമാറിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു

0

കൈക്കൂലി വാങ്ങുന്നതിനിടെ മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഇ.ടി.അജിത് കുമാറിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. 20,000 രൂപയും ഒരു കുപ്പി സ്‌കോച്ച് വിസ്‌കിയും ആയിരുന്നു കൈക്കൂലി. പ്രവാസി വ്യവസായിയുടെ പ്രോജക്ടിനു പെർമിറ്റ് നൽകുന്നതിനായാണ് കൈക്കൂലിയായി പണവും മദ്യവും ആവശ്യപ്പെട്ടത്.

Leave a Reply