നഗരത്തിലെ മലാഡിൽ ടിപ്പു സുൽത്താന്റെ പേരിലുള്ള പാർക്കിന്റെ പേര് മാറ്റാൻ കലക്ടർക്ക് മഹാരാഷ്ട്ര സർക്കാറിന്റെ നിർദ്ദേശം

0

നഗരത്തിലെ മലാഡിൽ ടിപ്പു സുൽത്താന്റെ പേരിലുള്ള പാർക്കിന്റെ പേര് മാറ്റാൻ കലക്ടർക്ക് മഹാരാഷ്ട്ര സർക്കാറിന്റെ നിർദ്ദേശം.

ഉദ്ധവ് താക്കറെ സർക്കാറാണ് കഴിഞ്ഞ വർഷം പാർക്കിന് ടിപ്പു സുൽത്താന്റെ പേരിട്ടത്. ഇതിനെതിരെ ബിജെപിയും മറ്റു ഹിന്ദുസംഘടനകളും പ്രതിഷേധിച്ചിരുന്നു. പേര് മാറ്റാൻ കലക്ടർക്ക് നിർദ്ദേശം നൽകിയതായി ബിജെപി നേതാവായ മന്ത്രി മംഗൾ പ്രഭാത് ലോധയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Leave a Reply