കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ പിന്തുണയുമായി നടൻ ഫഹദ് ഫാസിൽ

0

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ പിന്തുണയുമായി നടൻ ഫഹദ് ഫാസിൽ. കുട്ടികൾക്കൊപ്പമാണ് താൻ. പ്രശ്‌നങ്ങൾ പരിഹരിച്ച് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ത​ങ്കം സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് ഫ​ഹ​ദ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Leave a Reply