കോട്ടയത്ത് വി​ദ്യാ​ർ​ഥി​നി​ക​ളെ കാണാ​താ​യി

0

കോട്ടയം: മണർകാട് സ്വകാര്യ സ്കൂളിൽനിന്നും രണ്ട് വിദ്യാർഥിനികളെ കണാതായി. ഒൻപതാം ക്ലാസ് വിദ്യാർഥിനികളെയാണ് കാണാതായത്.

ഇ​രു​വ​രും മ​ണ​ർ​കാ​ട് പ​ള്ളി​യു​ടെ മു​ന്നി​ൽ​നി​ന്നും പാ​മ്പാ​ടി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സി​ൽ ക​യ​റി​പോ​യ​താ​യാ​ണ് വി​വ​രം. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply