കോട്ടയം നഗരസഭാംഗം ജിഷ ഡെന്നി അന്തരിച്ചു

0

കോട്ടയം: കോട്ടയം നഗരസഭാംഗം ജിഷ ഡെന്നി അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലിരിക്കയാണ് അന്ത്യം. നഗരസഭയുടെ 38-ാം വാർഡായ ചിങ്ങവനം പുത്തൻതോട് വാർഡിലെ കൗൺസിലറായിരുന്നു. കോൺഗ്രസ് കൗൺസിലറായ ജിഷ 2010 – 2015 കാലയളവിളും ജിഷ കൗൺസിലറായിരുന്നിട്ടുണ്ട്

Leave a Reply