ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

0

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട് പുതുക്കുടിയിരിപ്പ് തെക്കേത്തെരുവിൽ മഹേഷ് കുമാർ (37) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞൂരിന് സമീപം ഇവർ വാടകക്ക് താമസിക്കുന്ന വീടിനോട് ചേർന്ന ഒഴിഞ്ഞ പറമ്പിലാണ് ഭാര്യ രത്നാവതിയുടെ മൃതദേഹം കാണപ്പെട്ടത്.

Leave a Reply