സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ശരിയല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0

സാങ്കേതിക സർവകലാശാല ഉൾപ്പെടെയുള്ള സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ശരിയല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് സർവകലാശാലകളെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. പരിമിതമായ അധികാരമുപയോഗിച്ച് സർവകലാശാലകളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

സാങ്കേതിക സർവകലാശാലയിലെ വിവാദങ്ങളിൽ കക്ഷിചേരാനില്ലെന്നും ആത്യന്തികമായി ദോഷം വിദ്യാർത്ഥികൾക്കാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Leave a Reply