ഇലക്രിക് ഓട്ടോ നൽകാമെന്ന പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി ആറ്റിങ്ങലിൽ പിടിയിൽ

0

ആറ്റിങ്ങൽ: ഇലക്ട്രിക് ഓട്ടോ നൽകാമെന്ന് പറഞ്ഞ് പലരിൽനിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച പ്രതി പിടിയിൽ. ആറ്റിങ്ങൽ മുന്നുമുക്ക് ശ്രീകൃഷ്ണ വിലാസം ബംഗ്ലാവിൽ വരുൺ കൃഷ്ണനെ (28) ആണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.

മാമത്ത് പ്രവർത്തിച്ചിരുന്ന വി.കെ ഓട്ടോമോബൈൽ എന്ന സ്ഥാപന ഉടമയാണ് അറസ്റ്റിലായ വരുൺ. ഇലക്ട്രിക് ഓട്ടോ നൽകാമെന്ന് പറഞ്ഞാണ് പലരിൽനിന്നായി പ്രതി പണം കന്പളിപ്പിച്ചിരുന്നത്.

പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Leave a Reply