പാലാവയൽ സെന്റ് ജോൺസ് പള്ളിയിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ നാലുപേർക്ക് പരുക്ക്

0

പാലാവയൽ സെന്റ് ജോൺസ് പള്ളിയിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ നാലുപേർക്ക് പരുക്ക്.വെടിക്കെട്ടിനിടെ പടക്കം ആൾക്കൂട്ടത്തിനിടയിലേക്ക് തെറിച്ചുവീണാണ് അപകടം സംഭവിച്ചത് .

രാത്രി 9.30 ഓടെയാണ് സംഭവം.കൈകൾക്കും കാലിനും പരുക്കേറ്റ നാലുപേരെ അടുത്തുള്ള സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.ആശുപത്രിയിലുള്ളവരെ കൂടാതെ മറ്റ് ചിലർക്കും അപകടത്തിൽ നിസാരമായി പരുക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here