മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹൻദാസ് അന്തരിച്ചു

0

സുൽത്താൻ ബത്തേരി: മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹൻദാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. വയനാട്ടിലെ സുൽത്താൻബത്തേരി സ്വദേശിയായ എൻ.മോഹൻദാസ് ജില്ലാ ജഡ്ജി , പോലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.

സംസ്കാരം നാളെ വൈകിട്ട് സുൽത്താൻ ബത്തേരി ഇരുളം ഗീതാ ഗാർഡൻസ് വീട്ടുവളപ്പിൽ നടക്കും.

Leave a Reply