കോഴിക്കോട്ട് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

0

കോഴിക്കോട്: കോഴിക്കോട്ട് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബാലുശേരി സമീപം തലയാട് സെന്‍റ്. ജോർജ് പള്ളിക്ക് സമീപമുള്ള റബർ എസ്റ്റേറ്റിലാണ് സംഭവം,

പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രാ​ണ് തീ​കൊ​ളു​ത്തി​യ നി​ല​യി​ൽ സ്ത്രീ​യെ ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച സ്ത്രീ​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Leave a Reply