വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം

0

വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിയ്ക്കാണ് പരിക്കേറ്റത്. വൻ ശബ്ദത്തിലായിരുന്നു സ്ഫോടനം. പുര കത്തിക്കൊണ്ടിരിക്കുന്നു. കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം ഉണ്ടായി. ഓട്ടുപാറ, അത്താണി മേഖലയിലും പ്രകമ്പനം ഉണ്ടായതായിട്ടാണ് റിപ്പോർട്ടുകൾ

Leave a Reply