ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയൻ; ഗവർണറെ പ്രകീർത്തിച്ച് രമേശ് ചെന്നിത്തല; ഗവർണറുടെ എല്ലാ പ്രവർത്തികളും ഗാന്ധിയൻ ആദർശങ്ങളിലൂന്നിയെന്നും രമേശ് ചെന്നിത്തല

0

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകീർത്തിച്ച് രമേശ് ചെന്നിത്തല. ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയൻ.ഗവർണറുടെ എല്ലാ പ്രവർത്തികളും ഗാന്ധിയൻ ആദർശങ്ങളിലൂന്നിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ ബാലതരംഗത്തിന്റെ വേദിയിലാണ് പരാമർശം. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘടനയാണ് ദേശീയ ബാലതരംഗം.

LEAVE A REPLY

Please enter your comment!
Please enter your name here