അനില്‍ ആന്റണിയുടേത് അടഞ്ഞ അധ്യയം; രമേശ് ചെന്നിത്തല

0

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ .കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടേത് അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവെച്ചുവെന്നും കോണ്‍ഗ്രസിന്റെ് നിലപാട് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയെതാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്യുമെന്ററി പ്രദര്‍ശനമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് ഗുജറാത്ത് കാലപത്തില്‍ മോദിക്കും അമിത് ഷായക്കമുളള പങ്ക് എല്ലാവര്‍ക്കും അറിയാം. സത്യാവസ്ഥ മറച്ചുവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി . തങ്ങള്‍ക്ക് ഇഷ്ടമുളളത് കണ്ടാല്‍ മതിയെന്ന് ബി ജെ പി അജണ്ട ആണെന്നും സത്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും പറഞ്ഞു വരുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here