എറണാകുളം കളമശ്ശേരിയില്‍ യുവാവിന് കുത്തേറ്റു

0

എറണാകുളം കളമശ്ശേരിയില്‍ യുവാവിന് കുത്തേറ്റു. തലയോലപ്പറമ്പ് സ്വദേശി അഖിലിന് ആണ് കുത്തേറ്റത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.


മദ്യലഹരിയിൽ സുഹൃത്താണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ടാക്സി ഡ്രൈവറാണ് അഖിൽ. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here