കൊടുങ്ങല്ലൂരിൽ യുവാവിനെ റോഡരികിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0

കൊടുങ്ങല്ലൂരിൽ യുവാവിനെ റോഡരികിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.വാഹനാപകടത്തിലാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശൃംഗപുരം കിഴക്ക് രാമശേടത്ത് പ്രദീപിന്റെ മകൻ ധനേഷ് (30) ആണ് മരിച്ചത്.

ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply