പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

0

പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിന്റെ കുടുംബവീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) ആണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Leave a Reply