യുഎഇയിൽ കനത്ത മഴ തുടരുന്നു

0
Dubai, United Arab Emirates, 11th January 2020: card driving in a flooded motorway in Dubai after a heavy downpour

ദുബായ്: രാജ്യത്ത് അനുഭവപ്പെടുന്ന നിലവിലെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 26-ന് രാത്രിയാണ് കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2023 ജനുവരി 27, 28 തീയതികളിലും യു എ ഇയുടെ വിവിധ പ്രദേശങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply