ആലപ്പുഴ മണ്ണഞ്ചേരിയിൽ യുവാവ് കുത്തേറ്റുമരിച്ചു; കുത്തിയത് കഞ്ചാവ് കേസ് പ്രതി

0

ആലപ്പുഴ: മണ്ണഞ്ചേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു. കുടുംബ വഴക്കിനെ തുടർന്നുണ്ടായ സംഘട്ടനത്തെത്തുടർന്ന് വിരുശേരി വെളി അജയൻ (46) ആണ് കുത്തേറ്റ് മരിച്ചത്. കഞ്ചാവ് കേസ് പ്രതിയായ ശ്രീകാന്ത് ആണ് കുത്തിയത്. അക്രമത്തിന് ശേഷം ഒളിവിൽ പോയ ശ്രീകാന്തിന് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Leave a Reply