പുതുരക്തം ഓടിയിട്ടും സാന്‍റോസിന്‍റെ ഹൃദയം നിലച്ചു

0

ദോ​ഹ: ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ മൊ​റോ​ക്കോ​യെ പി​ടി​ക്കാ​ൻ പോ​ർ​ച്ചു​ഗ​ൽ കോ​ച്ച് ഫെ​ർ​ണാ​ണ്ടോ സാ​ന്‍റോ​സ് ഇ​റ​ക്കി​യ​ത് പു​തു​ര​ക്ത​ത്തെ. ഇ​തി​ലൂ​ടെ പോ​ർ​ച്ചു​ഗ​ൽ പു​തു റി​ക്കാ​ർ​ഡും കു​റി​ച്ചു. ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ പോ​ർ​ച്ചു​ഗ​ലി​ന്‍റെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​ൻ എ​ന്ന റി​ക്കാ​ർ​ഡാ​ണ് സാ​ന്‍റോ​സ് സൃഷ്ടിച്ചത്.

മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ ഉ​ൾ​പ്പെ​ടുത്താതെയായിരുന്നു സാന്‍റോസ് പുതുരക്തത്തെ പരീക്ഷിച്ചത്. പോ​ർ​ച്ചു​ഗ​ൽ സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​ന്‍റെ ശ​രാ​ശ​രി പ്രാ​യം 26 വ​യ​സും 332 ദി​ന​വു​മാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here