തുമ്പയിൽ രണ്ട് യുവാക്കളെ കടലിൽ കാണാതായി

0

തുമ്പയിൽ രണ്ട് യുവാക്കളെ കടലിൽ കാണാതായി. പുത്തൻതോപ്പ് സ്വദേശി ശ്രേയസ്(16), കണിയാപുരം സ്വദേശി സാജിദ് എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം കടലിൽ ഇറങ്ങിയ മറ്റൊരാളെ രക്ഷപ്പെടുത്തി.

ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​ൻ രാ​ത്രി വ​രെ കോ​സ്റ്റ് ഗാ​ര്‍​ഡും മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply