വയനാട് ചുരത്തിൽ ബുധനാഴ്ച മുതൽ ഗതാഗത നിയന്ത്രണം

0

താമരശേരി: അറ്റകുറ്റപ്പണികളുടെ ഭാഗമായി വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. ബുധനാഴ്ച മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെയാണ് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Leave a Reply