കേരള ഹൈകോടതിയിലെ മൂന്ന് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കുന്നു

0

കൊച്ചി: കേരള ഹൈകോടതിയിലെ മൂന്ന് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കുന്നു. ഇതുസംബന്ധിച്ച് സുപ്രിംകോടതി കൊളീജിയം ശിപാർശ സമർപ്പിച്ചു.
ജസ്റ്റിസുമാരായ അബ്ദുൽ റഹീം മുസ്‍ല്യാർ ബദറുദ്ദീൻ, വിജു എബ്രഹാം, സി.പി. മുഹമ്മദ് നിയാസ് എന്നിവരെയാണ് സ്ഥിരം ജഡ്ജിമാരാക്കുന്നത്.

Leave a Reply