മാതാവിന്റെ ഒത്താശയിൽ വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികളെ യുവാവ് പീഡിപ്പിച്ചു

0

മാതാവിന്റെ ഒത്താശയിൽ വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികളെ യുവാവ് പീഡിപ്പിച്ചു. കുട്ടികളുടെ മാതാവിനെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷനതിർത്തിയിലാണ് ഞെട്ടിപ്പിക്കുന്ന പീഡനസംഭവം. ചട്ടഞ്ചാൽ സ്വദേശി അബ്ദുല്ലത്തീഫും (43) പെൺകുട്ടികളുടെ മാതാവായ 40കാരിയുമാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ മാതാവിന്റെ കാമുകനാണ് അബ്ദുല്ലത്തീഫെന്ന് പൊലീസ് പറഞ്ഞു.

Leave a Reply