കാമുകന്‍റെ‌ ഭാര്യയ്ക്കും കുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍

0

കാമുകന്‍റെ‌ ഭാര്യയ്ക്കും കുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം.

യു​വാ​വു​മാ​യു​ള്ള ബ​ന്ധ​ത്തെ ചൊ​ല്ലി ര​ണ്ടു യു​വ​തി​ക​ളും പ​തി​വാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​മാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് ശേ​ഷം ഇ​വ​ര്‍ യു​വ​തി​ക്കും ര​ണ്ട​ര വ​യ​സു​ള്ള കു​ട്ടി​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

മു​ഖ​ത്ത് പൊ​ള്ള​ലേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മൊ​ബൈ​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here