അണ്ടര്‍ 19 വനിതാ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഷഫാലി വര്‍മ നയിക്കും

0

അണ്ടര്‍ 19 വനിതാ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഷഫാലി വര്‍മ നയിക്കും. ഷഫാലിയെ കൂടാതെ ഇന്ത്യൻ താരം റിച്ചാ ഘോഷും ടീമിലുണ്ട്. സീനിയർ ടീം താരങ്ങളായ ഇരുവരെയും ഐസിസിയുടെ അനുമതി നേടിയതിന് ശേഷമാണ് ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയത്.

ശ്വേ​താ ഷെ​ഹ്‌​റാ​വ​ത്താ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. ജ​നു​വ​രി 14 മു​ത​ല്‍ 29 വ​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് പ്ര​ഥ​മ അ​ണ്ട​ര്‍ 19 വ​നി​താ ലോ​ക​ക​പ്പ് ന​ട​ക്കു​ക.

ഇ​ന്ത്യ അ​ണ്ട​ർ 19 ടീം: ​ഷ​ഫാ​ലി വ​ര്‍​മ, ശ്വേ​താ ഷെ​ഹ്‌​റാ​വ​ത്ത്, റി​ച്ചാ ഘോ​ഷ്, തൃ​ഷ.​ജി, സൗ​മ്യ തി​വാ​രി, സോ​ണി​യ മെ​ഹ്ദി​യ, ഹ​ര്‍​ളി ഗാ​ല, ഹൃ​ഷി​ദ ബ​സു, സോ​നം യാ​ദ​വ്, മ​ന്ന​ത്ത് ക​ശ്യ​പ്, അ​ര്‍​ച്ച​നാ ദേ​വി, പ​ര്‍​ഷ​വി ചോ​പ്ര, ടി​താ​സ് സ​ന്ധു, ഫ​ല​ക് ന​സ്, ഷ​ബ്‌​നം എം​ഡി.

LEAVE A REPLY

Please enter your comment!
Please enter your name here