ആറളം ഫാമിൽ കാട്ടാന ചരിഞ്ഞ നിലയിൽ

0

ആറളം ഫാമിൽ കാട്ടാന ചരിഞ്ഞ നിലയിൽ. പതിമൂന്നാം ബ്ലോക്ക് പാലക്കുന്നിലാണ് ഇന്ന് പുലർച്ചയോടെ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

വനംവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസവും മറ്റൊരു കാട്ടാന ഇവിടെ ചരിഞ്ഞിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.

Leave a Reply