അപകീർത്തി പരാമർശം: വിവേക് അഗ്നിഹോത്രി മാപ്പ് പറഞ്ഞു

0


ന്യൂഡൽഹി: ജഡ്ജിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ മാപ്പ് പറഞ്ഞ് കാഷ്മീർ ഫയൽസിന്‍റെ സംവിധായകൻ വിവേക് അഗ്നിഹോത്രി. ഡൽഹി ഹൈക്കോടതിയിലാണ് അഗ്നിഹോത്രി മാപ്പ് അറിയിച്ചത്.

മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഗൗ​തം ന​വ്‌​ലാ​ഖ​യ്ക്ക് അ​നു​കൂ​ല​മാ​യി കോ​ട​തി​വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​യെ​യാ​ണ് സം​വി​ധാ​യ​ക​ൻ നേ​ര​ത്തെ ട്വി​റ്റി​ലൂ​ടെ വി​മ​ർ​ശി​ച്ച​ത്. സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങി​യു​ള്ള വി​ധി എ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം.

കോ​ട​തി സ്വ​മേ​ധ​യാ കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​സ് ഇ​നി പ​രി​ഗ​ണി​ക്കു​ന്ന അ​ടു​ത്ത മാ​ർ​ച്ച് 16-ന് ​വി​വേ​ക് അ​ഗ്നി​ഹോ​ത്രി ഡ​ൽ​ഹി

Leave a Reply