സി.ബി.എസ്‌.ഇ. പരീക്ഷകള്‍ ഫെബ്‌. 15 മുതല്‍

0


ന്യൂഡല്‍ഹി: സി.ബി.എസ്‌.ഇ. പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. 10, 12ക്ല ാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി 15 ന്‌ ആരംഭിക്കും. പത്താംക്ല ാസ്‌ പരീക്ഷ മാര്‍ച്ച്‌ 21 നും, 12ാംക്ല ാസ്‌ പരീക്ഷ ഏപ്രില്‍ മൂന്നിനും അവസാനിക്കും. രാവിലെ 10.30 ന്‌ തുടങ്ങി ഉച്ചയ്‌ക്ക്‌ 1.30 ന്‌ അവസാനിക്കുന്ന രീതിയിലാണ്‌ പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. പരീക്ഷയ്‌ക്ക്‌ മുമ്പ്‌ 15 മിനിറ്റ്‌ ചോദ്യപ്പേര്‍ വയിച്ച്‌ മനസിലാക്കുന്നതിന്‌ അനുവദിക്കും. തയാറെടുപ്പിനു കൂടുതല്‍ സമയം ലഭിക്കാനാണ്‌ പരീക്ഷാത്തീയതി നേരത്തെ പ്രഖ്യാപിക്കുന്നതെന്ന്‌ സി.ബി.എസ്‌.ഇ. വ്യക്‌തമാക്കി.

Leave a Reply