ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം: ബ്രിട്ടാസിന്‍റെ പ്രസംഗം വൈറൽ, പങ്കുവച്ച് ഉലകനായകൻ

0

ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മം: ബ്രി​ട്ടാ​സി​ന്‍റെ പ്ര​സം​ഗം വൈ​റ​ൽ, പ​ങ്കു​വ​ച്ച് ഉ​ല​ക​നാ​യ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് രാ​ജ്യ​സ​ഭ​യി​ൽ ജോ​ൺ ബ്രി​ട്ടാ​സ് എം​പി ന​ട​ത്തി​യ പ്ര​സം​ഗം വൈ​റ​ൽ. ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ല്‍​ഹാ​സ​നും ബി​ആ​ർ​എ​സ് സോ​ഷ്യ​ല്‍ മീ​ഡി​യ ക​ണ്‍​വീ​ന​റു​മാ​യ വൈ.​സ​തീ​ഷ് റെ​ഡ്ഡി​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ്ര​സം​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് വൈ​റ​ലാ​യ​ത്.

ഇ​വ​ര്‍ റീ​ട്വീ​റ്റ് ചെ​യ്ത, ബ്രി​ട്ടാ​സി​ന്‍റെ പ്ര​സം​ഗ വീ​ഡി​യോ ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി പേ​രാ​ണ് ക​ണ്ട​ത്. രാ​ജ്യ​സ​ഭ​യി​ല്‍ ശൂ​ന്യ​വേ​ള​യി​ലാ​ണ് ഹി​ന്ദി​യെ ഏ​ക ദേ​ശീ​യ​ഭാ​ഷ​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ഗൂ​ഢ​ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി ജോ​ൺ ബ്രി​ട്ടാ​സ് കു​റ്റ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ത​മി​ഴ്, തെ​ലു​ഗു ഭാ​ഷ​ക​ളി​ലു​ള്ള കു​റി​പ്പു​ക​ള്‍​ക്കൊ​പ്പം ബ്രി​ട്ടാ​സ് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​താ​ണ് വൈ. ​സ​തീ​ഷ് റെ​ഡ്ഡി, ക​മ​ല്‍​ഹാ​സ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ റീ ​ട്വീ​റ്റ് ചെ​യ്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here