തിരുവനന്തപുരത്ത് 22 സ്ത്രീകൾക്ക് കടന്നൽ കുത്തേറ്റു

0

തിരുവനന്തപുരത്ത് 22 സ്ത്രീകൾക്ക് കടന്നൽ കുത്തേറ്റു. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് കടന്നൽ കുത്തേറ്റത്.

Leave a Reply