ഖത്തറിൽ റെക്കോർഡ് സന്ദർശകർ

0

ദോഹ : ഒക്ടോബറിൽ ഖത്തറിലെത്തിയത് റെക്കോർഡ് സന്ദർശകർ. ലോകകപ്പ് വേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുമായി ആയിരക്കണക്കിനാളുകളാണ് രാജ്യത്ത് സന്ദർശനം നടത്തിയത്. ഇതുവരെ180000 ആളുകൾ എത്തിയിട്ടുണ്ട്.

ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഖത്തർ ലോകകപ്പും അതിനായുള്ള ഖത്തറിന്റെ വിവിധ പരിപാടികളും പദ്ധതികളുമാണ് ആളുകളെ ആകർഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here