ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത് രാജേന്ദ്രന്‍റെ മറ്റൊരു വീടിനെന്ന് റവന്യു വകുപ്പ്

0

ഇ​ടു​ക്കി: വീ​ട് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​വി​കു​ളം മു​ന്‍ എം​എ​ല്‍​എ എ​സ്. രാ​ജേ​ന്ദ്ര​ന് നോ​ട്ടീ​സ് ന​ല്‍​കി​യ വി​ഷ​യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി റ​വ​ന്യൂ വ​കു​പ്പ്.

രാ​ജേ​ന്ദ്ര​ന്‍ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന വീ​ടി​ന​ല്ല പ​ക​രം രാ​ജേ​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​റ്റൊ​രു വീ​ടി​നാ​ണ് ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ് ന​ല്‍​കി​യ​തെ​ന്ന് റ​വ​ന്യു വ​കു​പ്പ് അ​റി​യി​ച്ചു.

എ​സ്. രാ​ജേ​ന്ദ്ര​ന്‍ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന വീ​ടി​ന് വി​ശ​ദീ​ക​ര​ണ നോ​ട്ടീ​സാ​ണ് ന​ല്‍​കി​യ​തെ​ന്നും റ​വ​ന്യു വ​കു​പ്പ് അ​റി​യി​ച്ചു.

കെ​എ​സ്ഇ​ബി​യു​ടെ ഭൂ​മി​യി​ല്‍ നി​ര്‍​മി​ച്ച വീ​ടി​നാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഈ ​വീ​ട് രാ​ജ​ന്ദ്ര​ന്‍ മ​റ്റു​ചി​ല​ര്‍​ക്ക് വാ​ട​ക​യ്ക്ക് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.

ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വി​ല്ലേ​ജ് ഓ​ഫീ​സ​റാ​ണ് രാ​ജേ​ന്ദ്ര​നും ഭാ​ര്യ​യ്ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒ​ഴി​ഞ്ഞു പോ​യി​ല്ലെ​ങ്കി​ൽ ബ​ല​മാ​യി ഒ​ഴി​പ്പി​ക്കും എ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്. ബ​ല​മാ​യി ഒ​ഴി​പ്പി​ക്കാ​ൻ പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ഇ​ടു​ക്കി എ​സ്പി​ക്ക് ക​ത്തും ന​ൽ​കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here