ത​രൂ​രി​ന്‍റെ നീ​ക്ക​ങ്ങ​ൾ പാ​ര്‍​ട്ടി വി​രു​ദ്ധ​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് താ​രി​ഖ് അ​ൻ​വ​ർ ‌

0

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ നീക്കങ്ങൾ പാര്‍ട്ടി വിരുദ്ധമാണെന്ന് കരുതുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. തരൂരിനെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. ചെറിയ വിഷയമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എ​ഐ​സി​സി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഇ​ത് കെ​പി​സി​സി​ക്ക് പ​രി​ഹ​രി​ക്കാ​നാ​കും. മ​റ്റ​ന്നാ​ൾ കേ​ര​ള​ത്തി​ലെ​ത്തി കോ​ഴി​ക്കോ​ട്ട് നേ​താ​ക്ക​ളെ കാ​ണു​മെ​ന്നും താ​രി​ഖ് അ​ൻ​വ​ർ അ​റി​യി​ച്ചു.

Leave a Reply