എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍. മാര്‍ച്ച് 13 മുതല്‍ 30 വരെ പരീക്ഷ നടത്താന്‍ അധ്യാപക സംഘടനകളുടെ ക്യുഐപി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മാര്‍ച്ച് ഒന്നുമുതല്‍ മോഡല്‍ പരീക്ഷ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here