അധ്യാത്മിക പഠനക്ലാസ് നാളെ

0


പെരുമ്പാവൂർ : കുന്നത്തുനാട് എൻ.എസ്.എസ്. താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അധ്യാത്മിക പഠനക്ലാസ് ശനിയാഴ്ച അഞ്ചിന് വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാർ ഉദ്ഘാടനം ചെയ്യും. സി.പി. ഗോപാലകൃഷ്ണൻ അധ്യക്ഷനാവും. സ്വാമി അയ്യപ്പദാസ്, കെ. സത്യൻ എന്നിവർ ക്ലാസെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here