നൈജീരിയയില്‍ തടവിലാക്കപ്പെട്ട നാവികരുടെ കുടുംബം ശശി തരൂരിനെ കണ്ടു

0

നൈജീരിയയില്‍ തടവിലാക്കപ്പെട്ട നാവികരുടെ കുടുംബം ശശി തരൂരിനെ കണ്ടു. സനു ജോസിന്‍റെ ഭാര്യ മെറ്റില്‍ഡ, മില്‍ട്ടന്‍റെ ഭാര്യ ശീതള്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ പരിപാടിക്കെത്തിയ തരൂരിനെ നേരില്‍ കണ്ടത്.

നൈ​ജീ​രി​യ​ന്‍ സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും വി​ഭേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ല്‍​കി. ത​ട​വി​ലാ​ക്ക​പ്പെ​ട്ട​വ​രു​മാ​യി ഫോ​ണി​ലെ​ങ്കി​ലും സം​സാ​രി​ക്കാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം സാ​ധ്യ​മാ​ക്കാ​ന്‍ എ​ല്ലാ ബ​ന്ധ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply