ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ തി​ര​ക്ക്; നി​ല​ത്ത് വീ​ണ് കെ.​സി. വേ​ണു​ഗോ​പാ​ലി​ന് പ​രി​ക്ക്

0

ഭോ​പ്പാ​ൽ: ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ തി​ര​ക്കി​ല്‍​പ്പെ​ട്ട് വീ​ണ് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന് പ​രി​ക്ക്.

ഇ​ന്ന് രാ​വി​ലെ മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. രാ​ഹു​ല്‍​ഗാ​ന്ധി​യെ കാ​ണാ​ന്‍ ഇ​ര​ച്ചെ​ത്തി​യ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സി​ന് സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് വേ​ണു​ഗോ​പാ​ല്‍ നി​ല​ത്തു​വീ​ണ​ത്.

കൈ​യ്ക്കും കാ​ല്‍ മു​ട്ടി​നും പ​രി​ക്കേ​റ്റ വേ​ണു​ഗോ​പാ​ലി​ന് യാ​ത്രാ ക്യാം​പി​ല്‍ പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ല്‍​കി.

Leave a Reply