പോര്‍ച്ചുഗലിന്‍റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക്

0

ലണ്ടന്‍: പോര്‍ച്ചുഗലിന്‍റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക്. പ്രീമിയര്‍ ലീഗില്‍ രണ്ടു മത്സരങ്ങളില്‍ നിന്നാണ് താരത്തെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്കിയത്. കൂടാതെ 50000 പൗണ്ട് പിഴയായി ഒടുക്കണമെന്നും ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍ദേശിച്ചു.

ഗ്രൗ​ണ്ടി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നാ​ണ് വി​ല​ക്ക്. ഏ​പ്രി​ലി​ല്‍ ആ​രാ​ധ​ക​ന്‍റെ ഫോ​ണ്‍ ന​ശി​പ്പി​ച്ച​തി​നാ​ണ് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ ന​ട​പ​ടി.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് വി​ട്ട​ത്.

Leave a Reply