ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വർണം പിടികൂടി

0

മലപ്പുറം: ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വർണം പിടികൂടി. പെരിന്തൽമണ്ണയിൽ വച്ചാണ് രണ്ടുപേർ പിടിയിലാകുന്നത്.

കാസർകോട് സ്വദേശി വസീമുദ്ദീൻ, താമരശ്ശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത്. ഗുളിക രൂപത്തിൽ സ്വകാര്യഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here