തൃശൂരിൽ അർധരാത്രി പറമ്പിൽ പൂജ. എരുമപ്പെട്ടി വരവൂർ രാമൻകുളത്താണ് സംഭവം

0

തൃശൂർ: തൃശൂരിൽ അർധരാത്രി പറമ്പിൽ പൂജ. എരുമപ്പെട്ടി വരവൂർ രാമൻകുളത്താണ് സംഭവം. പൂജ നടത്തിയ മുള്ളൂർക്കര സ്വദേശി സതീശനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ഇ​യാ​ളി​ൽ നി​ന്നും കോ​ടാ​ലി​യും വെ​ട്ടു​ക​ത്തി​യും എ​യ​ർ​ഗ​ണ്ണും നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി. രാ​ത്രി​യി​ൽ പ​റ​മ്പി​ൽ നി​ന്നും ആ​ൾ​ക്കാ​രു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടാ​ണ് നാ​ട്ടു​കാ​ർ സം​ഘ​മാ​യി ഇ​വി​ടെ എ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഭൂ​മി​യു​ടെ ദോ​ഷം തീ​രാ​നു​ള്ള പൂ​ജ​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ൾ മ​റു​പ​ടി ന​ൽ​കി. സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ‍​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Leave a Reply