മധ്യ വയസ്കൻ വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

0

ആലപ്പുഴ: മധ്യ വയസ്കൻ വീട്ടിൽ മരിച്ച നിലയിൽ. റാനു തോമസ് എന്ന അമ്പത്തിരണ്ടുകാരൻ ആണ് മരിച്ചത്. ആലപ്പുഴ കലക്ടറേറ്റിന് സമീപമുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ.

വിവിധ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു റാനു തോമസ്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here