കനത്തമഴയില്‍ കോട്ടയം മെഡിക്കല്‍ കോളേജിൽ വെള്ളം കേറി; രോഗികള്‍ ദുരിതത്തിൽ

0

കോട്ടയം: കനത്തമഴയെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ വെള്ളം കയറി. ഒപി രജിസ്ട്രേഷന്‍ ബ്ലോക്കിലും സമീപപ്രദേശങ്ങളിലുമാണ് മുട്ടോളം വെള്ളം കേറിയത്. വെള്ളക്കെട്ടില്‍ രോഗികളും കൂട്ടിരുപ്പുകാരും ദുരിതത്തിലായി .

ഒ.പി വിഭാഗം മുട്ടോളം വെള്ളത്തിലായി. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. പ്രശ്‌നം താത്ക്കാലികമാണെന്നും ഉടന്‍ തന്നെ പരിഹരിക്കുമെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ജയകുമാര്‍ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here