ഇ​ട​തു​ഭ​ര​ണ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ജീ​വി​തം പൊ​ലി​യു​ന്നു​വെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

0

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​ഭ​ര​ണ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ജീ​വി​തം പൊ​ലി​ഞ്ഞ് പോ​കു​ന്നെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. കാ​ർ​ഷി​ക രം​ഗം അ​പ​ക​ട​ര​മാ​യ നി​ല​യി​ലാ​ണ്. ക​ർ​ഷ​ക​രെ പ​ട്ടി​ണി​യി​ലേ​ക്കും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കും ത​ള്ളി​വി​ടു​ന്ന ന​യം തി​രു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

തെ​റ്റു​തി​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മാ​റ്റ​ത്തി​ന്‍റെ കൊ​ടു​ങ്കാ​റ്റു​ണ്ടാ​ക്കി സ​ർ​ക്കാ​രി​നെ താ​ഴെ ഇ​റ​ക്കാ​നു​ള്ള സ​മ​ര​മു​ഖ​ത്ത് ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി​യു​ള്ള പോ​രാ​ട്ടം കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here